കുറ്റ്യാടി: ചാത്തൻവീട്ടിൽ സൂപ്പിയുടെ ഭാര്യ ഹലീമ (68) നിര്യാതയായി. മക്കൾ: ആസ്യ, ഹസീന, ഗഫൂർ (ഒമാൻ). മരുമക്കൾ: അലി (പാലേരി), വി. മുബാറക് അടുക്കത്ത് (മുസ്ലിം ലീഗ് അടുക്കത്ത് വാർഡ് പ്രസിഡന്റ്).