മാങ്കാവ്: ഒടുമ്പ്ര പരേതനായ പള്ളിവീട്ടിൽ കോയ മൊയ്തീൻ ഹാജിയുടെ മകൻ മുതിരപ്പറമ്പത്ത് ഉസ്മാൻ കോയ (84) നിര്യാതനായി. ഭാര്യ: വാടിയിൽ തൈക്കണ്ടി മാളിയേക്കൽ സുഹറ. മക്കൾ: തസ്ലിം, ബാനു, സർജിത്ത് (സഞ്ജു- ജിദ്ദ), ഷംസുദ്ദീൻ (ഒമാൻ). മരുമക്കൾ: കാസിം ഖലീഫന്റകം (ചെസ്റ്റ് ഹോസ്പിറ്റൽ), റാഫി വാടിപ്പാലം, നീന കൊശാനിവീട്, നൗഷത്ത് തുപ്പട്ടി വീട് മാളിയേക്കൽ, സഹോദരങ്ങൾ: മുതിരപ്പറമ്പത്ത് ആയിശബി (പള്ളിവീട്), പരേതരായ മുതിരപ്പറമ്പത്ത് മുഹമ്മദ് കോയ, ആലിക്കോയ, ഹസൻകോയ, മറിയംബി, ഇമ്പിച്ചാമിനബി.