പേരാമ്പ്ര: ചാലിക്കരയിലെ കുറുങ്ങോട്ട് ബാലൻ നായർ (87) നിര്യാതനായി. ഭാര്യ: തങ്കം അമ്മ. മക്കൾ: ഷീല, സുനിൽ ഗവാസ്കർ (ഇന്ത്യൻ ആർമി). മരുമക്കൾ: വിജയൻ (റിട്ട. ഇന്ത്യൻ ആർമി), ഷാനി (നരിക്കുനി). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ (റിട്ട. ഇന്ത്യൻ റെയിൽവേ), പരേതരായ ഗോപാലൻ നായർ, അപ്പ നായർ, മീനാക്ഷി അമ്മ, ജാനകി അമ്മ, രാഘവൻ നായർ.