പേരാമ്പ്ര: എരവട്ടൂർ ചേനികണ്ടിമീത്തൽ താമസിക്കും എരോത്ത് ഇബ്രാഹിം ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: കുഞ്ഞാമി, ജമീല, അബ്ദുൽ സലാം (റവന്യൂ ഇൻസ്പെക്ടർ കൊയിലാണ്ടി മുനിസിപ്പാലിറ്റി), നഫീസ, സുലൈഖ, മുനീർ (മലഞ്ചരക്ക് കച്ചവടം പേരാമ്പ്ര), ഷമീന, ഹസീന. മരുമക്കൾ: ഖാദർ മൂരികുത്തി, അബൂബക്കർ (കച്ചവടം), അസ്ലം (ദുബൈ), സാറ (കടമേരി എച്ച്.എസ്.എസ്), മുഹമ്മദ് ബഷീർ (മാധ്യമം കോഴിക്കോട്), അബ്ദുൽ അസീസ് പാലച്ചുവട് (സൗദി), സീദ്ദീഖ് (അരിക്കുളം), റജ്ന (മുളിയങ്ങൽ).