ഓമശ്ശേരി: നൂലങ്ങൽ ബാലകൃഷ്ണൻ നായർ (കുഞ്ഞുണ്ണി നായർ -82) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: സന്തോഷ്, സിന്ധു. മരുമക്കൾ: കുട്ടികൃഷ്ണൻ, ജിസ്ന.