കാളൂർ റോഡ്: പരേതനായ എം.സി. ബീരാൻ ഹാജിയുടെ ഭാര്യ കദീജബി (93) മകളുടെ കാരപ്പറമ്പിലുള്ള വസതിയിൽ നിര്യാതയായി. മക്കൾ: സുബൈദ, പരേതയായ ഷഹല. മരുമക്കൾ: പി.പി. മുഹമ്മദ് കോയ (കാരപ്പറമ്പ്), കെ.കെ. അഷ്റഫ് (മാനു ലക്കി -മൂഴിക്കൽ).