ചെറുവണ്ണൂർ: വടക്ക് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി (84) പുല്ലാളൂരിൽ നിര്യാതയായി. മക്കൾ: നളിനാക്ഷൻ, സുന്ദരി. മരുമക്കൾ: ബിന്ദു, ഗോപാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.