നന്തിബസാർ: ചിങ്ങപുരത്തെ പരേതനായ വള്ളിൽ ഗോപാലന്റെ മകൾ ശ്രീകല (46) നിര്യാതയായി. മാതാവ്: ജാനകി. സഹോദരങ്ങൾ: സുരേഷ് കുമാർ (അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ജില്ല മെഡിക്കൽ ഓഫിസ്, തിരുവനന്തപുരം), സൗമിനി, ശ്രീനിവാസൻ (കച്ചവടം). സഞ്ചയനം ശനിയാഴ്ച.