എരഞ്ഞിക്കൽ: കണ്ടംകുളങ്ങര കാരംവെള്ളി ക്ഷേത്രത്തിനു സമീപം ബിനീഷ് കോട്ടേജിൽ (പുളിയക്കോട്ട് പറമ്പ്) പാലക്കൽ പുത്തൂർ ബാലകൃഷ്ണൻ നായർ (റിട്ട. എസ്.ഐ-76) നിര്യാതനായി. ഭാര്യ: കുണ്ടോന കോമളവല്ലി. മക്കൾ: ബിനീഷ് (ദുബൈ), ബിന്ദു (അൽഹറമൈൻ സ്കൂൾ), ബിബീഷ് (ഖത്തർ). മരുമക്കൾ: പി. മധു, (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), പ്രബിത (കേരള ഗ്രാമീൺ ബാങ്ക്, തലശ്ശേരി), അഖില (ആസ്റ്റർ മിംസ്, ഖത്തർ). സഹോദരങ്ങൾ: സുശീല അമ്മ, പരേതയായ വിശാലാക്ഷി അമ്മ, ഗംഗാധരൻ നായർ, രാധ അമ്മ, വിജയൻ നായർ. സഞ്ചയനം ഞായറാഴ്ച.