രാമനാട്ടുകര: കൊടക്കല്ലുപറമ്പ് പരേതനായ വേലായുധന്റെ ഭാര്യ ടി. തങ്കം (80) നിര്യാതയായി. മക്കൾ: വൽസല, രഘുനാഥൻ, വിശ്വനാഥൻ. മരുമക്കൾ: ഗോപാലൻ, രോഹിണി, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.