ബേപ്പൂർ: നടുവട്ടം ഓലശ്ശേരി കാരന്തൂർ അബ്ദുൽഖാദർ (70) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: മുജീബ്, അബൂബക്കർ സിദ്ദീഖ്, സീനത്ത്. മരുമക്കൾ: ഷൗക്കത്ത്, റഹിയാന, സമീറ.