കക്കോടി: കൂടത്തുംപൊയിൽ ചാത്തങ്ങാട്ടുതാഴത്ത് ജാനകി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലക്കൽ ചെക്കുട്ടി. മക്കൾ: ശ്രീമതി, പ്രഭാകരൻ, ബാലകൃഷ്ണൻ, പരേതയായ സത്യവതി, സുരേശൻ, ഉദയൻ. മരുമക്കൾ: പരേതനായ കുമാരൻ, പരേതയായ മാലതി, ശോഭന, രവീന്ദ്രൻ, മിനി, ഷീബ. സഞ്ചയനം വെള്ളിയാഴ്ച.