വാണിമേൽ: ഭൂമിവാതുക്കൽ അങ്ങാടിയിലെ വ്യാപാരി മുളിവയൽപീടികയുള്ളപറമ്പത്ത് മഹ്മൂദ് ഹാജി (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശരീഫ് (ഖത്തർ), ഫാത്തിമ. മരുമക്കൾ: ഫാറൂഖ് (കുന്നുമ്മക്കര), റിഷാന (ഭൂമിവാതുക്കൽ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്തീൻ ഹാജി, സൂപ്പി മാസ്റ്റർ, അബ്ദുസ്സലാം, കുഞ്ഞാമി, കദിയ, അയിശു, സൈനബ, പരേതരായ പോക്കർ ഹാജി, ആലി, മറിയം.