നാദാപുരം: ആദ്യകാല പ്രവാസി ചാലപ്പുറത്തെ തെക്കുംപാട്ട് പൊന്നാണ്ടി പോക്കർ ഹാജി (92) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: റംല, നൂർജഹാൻ, സുമയ്യ, ജസീല. മരുമക്കൾ: ഇബ്രാഹിം പാതിരിപ്പറ്റ, മഹ്മൂദ് കോടംകോത്ത്, അസീസ്, ഇഖ്ബാൽ. സഹോദരങ്ങൾ: മാമി, പരേതയായ അയിശു.