പാലാഴി പാല: വടാഞ്ചേരി മണി ദാസന് (65) മസ്കത്തില് നിര്യാതനായി. പരേതരായ ചിന്നപ്പന്-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ടി. രാജേശ്വരി. മക്കള്‍: ജിത്തുദാസ്, രഞ്ജിത്ത്, അമൃത. മരുമകന്: ധനില്രാജ് (എലത്തൂര്‍). സഹോദരങ്ങള്‍: പരേതനായ ബാലന്, ചന്ദ്രന്, കാഞ്ചന, ഭവാനി, ശിവശങ്കരന്, രാധാകൃഷ്ണന്, ഗോപാലകൃഷ്ണന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.