താമരശ്ശേരി: കെടവൂർ ആശാരിക്കണ്ടിയിൽ ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രതീഷ്, രതിക, പരേതനായ രഞ്ജിത്ത്. മരുക്കൾ: സജീവൻ പരപ്പൻപ്പൊയിൽ, രേഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.