മണ്ണൂർ: വടക്കുമ്പാട് പത്മരാജ സ്കൂളിന് സമീപം ചെട്ടികുളങ്ങരതാഴെ പരേതനായ പരിയാരത്ത് കാരിക്കുട്ടിയുടെ ഭാര്യ കാരക്കാട്ട് കാളി (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വാസു, ദേവദാസൻ. മരുമക്കൾ: ഗിരിജ, ലീലാവതി, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.