മടവൂർ: ആരാമ്പ്രം ചക്കാലക്കൽ താമസിക്കുന്ന പേവുംകാട്ടിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: ഫാത്തിമബി. മക്കൾ: നസ്റിന, റിയാസ്, റിസാൽ ബാബു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വാരിപ്പുറം ജുമാമസ്ജിദിൽ.