ഫറോക്ക്: ചുങ്കം ഇറക്കത്തിൽ ആയിഷാബി (85) നിര്യാതയായി. മക്കൾ: ഉമ്മർ പാറാളി (കടപ്പ ഫ്ലോറിങ്സ് ഏജൻസീസ്, ചുങ്കം), മൊയ്തീൻകുട്ടി (മുൻ പ്രവാസി, ഖത്തർ), ബീഫാത്തുമ്മ. മരുമക്കൾ: ശരീഫ (അരീക്കോട്), മൈമുന (ചേലേമ്പ്ര), പരേതനായ അബു (പേട്ട).