പുതിയങ്ങാടി: പള്ളിക്കണ്ടി ബിച്ചായി (75) നിര്യാതയായി. ഭർത്താവ്: പള്ളിക്കണ്ടി ഖാദർ. മക്കൾ: റസാഖ്, മസൂദ്, ബീവി, റഹ്മത്ത്, പരേതനായ ഷംസു. മരുമക്കൾ: ഷാഹിദ, ഷഹർബാൻ, ഹംസ, റസാഖ്. സഹോദരങ്ങൾ: ഉമ്മർ കോയ (തോപ്പയിൽ), പരേതരായ അസ്നാട്ടി, ഹംസകോയ, മുഹമ്മദ്, ആസറ, പാത്തുമയ്.