കൊയിലാണ്ടി: കൊല്ലം കുനിയില്‍ കമല (77) നിര്യാതയായി. ഭര്‍ത്താവ്: രാഘവന്. മക്കള്‍: കൃഷ്ണദാസ്, സുമേഷ് (ടൂണ്‍സ്), സുജേഷ് (ദ വീക്ക്), നിഷ. മരുമക്കള്‍: സജിത, സലിന, രമിഷ, ഹരിദാസ്. സഹോദരങ്ങള്‍: പരേതനായ ഹരിദാസ് (ആർ.ഇ.സി), ബാബു, സുന്ദരന്‍, രാധ, പരേതയായ തങ്ക, പ്രമീള. സഞ്ചയനം വെള്ളിയാഴ്ച.