കോഴിക്കോട്: കായംകുളം പൊൻവാണിഭം ജെസി അലക്സാണ്ടർ (65) നിര്യാതയായി. ഭർത്താവ്: കല്ലട മലയിൽ മുതലാളി എം.എ. അലക്സാണ്ടർ (സണ്ണി). മക്കൾ: ദീപക് അലക്സാണ്ടർ, ധീരജ് അലക്സാണ്ടർ (ഇരുവരും യു.എസ്.എ), ദർശക് അലക്സാണ്ടർ (ദോഹ). മരുമക്കൾ: സുനിത, റിനി, ജുവാന. സഹോദരങ്ങൾ: ഡെയ്സി, ജേക്കബ് മാത്യു. സംസ്കാരം പിന്നീട്.