വാണിമേൽ: കുങ്കൻനിരവ് പൊയിൽ പൊക്കൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈനി, ഷാജി, സൗമ്യ. മരുമക്കൾ: ജിനീഷ് (അരൂര്‍), ഷിബിന, പരേതനായ വിനോദൻ. സഹോദരങ്ങൾ: ചെക്കായി, കുഞ്ഞിരാമൻ, കല്യാണി, ജാനു, ചിരുത.