വില്യാപ്പള്ളി: കായക്കൂൽ കുഞ്ഞബ്ദുല്ല ഹാജി (പറമ്പത്ത് 80) നിര്യാതനായി. ഭാര്യ: ഐശു കുന്നോത്ത് (ചാലപ്പുറം). മക്കൾ: നൗഫൽ, സഗീർ (ഇരുവരും ബഹ്റൈൻ), റംല, ശരീഫ, നജ്മ. മരുമക്കൾ: അൻവർ, സലാം, പരേതനായ അബ്ദുൽ കരീം. സഹോദരങ്ങൾ: ഇബ്രാഹീം, ഖദീജ, നഫീസ.