കുറ്റ്യാടി: വടയം ആലത്തുംതറ കിണറുള്ളപറമ്പത്ത് ചാത്തു (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ശൈല, രാജീവൻ, സത്യൻ. മരുമക്കൾ: വിജില, അനിത, പരേതനായ രാജൻ. സഹോദരങ്ങൾ: കല്യാണി, മാതു, പരേതരായ കണാരൻ, മന്ദി.