ചേളന്നൂര്‍ 7/6: പൊക്കാളിപ്പാറക്ക് സമീപം കോയാലിപ്പറമ്പത്ത് പെണ്ണൂട്ടി (69) നിര്യാതയായി. മക്കള്‍: പ്രദീപ് കുമാര്‍ (കെ.എസ്.ഇ.ബി ചേളന്നൂര്‍), പരേതനായ സുനില്‍കുമാര്‍. മരുമക്കള്‍: ബിന്ദു, ഷിജിന. സഹോദരങ്ങള്‍: ജാനു, കെ.പി. കോരന് (ഊരുമൂപ്പന്, റിട്ട. അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി), ചന്ദ്രന്, ഗംഗാധരന് (റിട്ട. തപാൽ വകുപ്പ്), കമല, പരേതരായ ഗോപാലന്, വേലായുധന്.