കൊയിലാണ്ടി: ചെറിയ മങ്ങാട് തെക്കെ തലപറമ്പിൽ സതീശൻ (64) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ താല. ഭാര്യ: സത്യ. സഹോദരങ്ങൾ: ബാബു, രജിനി, മിനി. സഞ്ചയനം വ്യാഴാഴ്ച.