കൊടുവള്ളി: വാവാട് സെന്റർ കൊല്ലരുകണ്ടി മുഹമ്മദ് ഹാജി (മുട്ടായി -72) നിര്യാതനായി. ഭാര്യ: പാത്തുമ്മൈ ഹജ്ജുമ്മ. മക്കൾ: ഫൈറൂസ് ബാബു (ഖത്തർ), നസിയത്ത്, നസീമ. മരുമക്കൾ: ജാഫറലി, വി. മുഹമ്മദ് (സഹകരണ ബാങ്ക് കൊടുവള്ളി), ഫിദ ഫെബിൻ. സഹോദരങ്ങൾ: പരേതനായ മൊയ്തീൻ കോയ, ആലി, സിദ്ദീഖ്.