എകരൂൽ: ഇയ്യാട് മങ്ങാട് അത്തിക്കോട്ട് മലയിൽ കൊറ്റി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: കല്യാണി, ലളിത (വേണാടി), പരേതയായ സരോജിനി. മരുമകൻ: സ്വാമി.