പയ്യോളി: പള്ളിക്കര നടുക്കണ്ടി ഗീത (53) നിര്യാതയായി. ഭർത്താവ്: നാണു. മക്കൾ: നീതു, അഭിനന്ദ്. മരുമകൻ: രാകേഷ് (അയനിക്കാട്).