കുന്ദമംഗലം: മുണ്ടക്കൽ ഖാദി ബോർഡിനു സമീപം ശ്രീലകത്തിൽ ശ്രീകല (57) നിര്യാതയായി. ഭർത്താവ്: വിജയൻ നായർ. മക്കൾ: ലക്ഷ്മികല, അനന്തകൃഷ്ണൻ. മരുമകൻ: അരുൺകുമാർ. സംസ്കാരം ബുധൻ രാവിലെ 10ന് വീട്ടുവളപ്പിൽ.