കൊയിലാണ്ടി: നടേരി പഴങ്കാവിൽ ചന്തുക്കുട്ടി (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജയ, മധു. മരുമക്കൾ: പരേതനായ ബാലൻ, നിത. സഹോദരങ്ങൾ: പരേതരായ അച്യുതൻ, ചീരു, നാരായണി, ബാലൻ കുഞ്ഞികൃഷ്ണൻ.