വടകര: മണിയൂർ എളമ്പിലാടിലെ ഉരിക്കോത്ത് ഫാത്തിമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത് ഹാജി. മക്കൾ: മൂസ, അബ്ദുല്ല, അസീസ് (ബഹ്റൈൻ), റഷീദ് (ബ്രൈറ്റ് കുട്ടോത്ത്). മരുമക്കൾ: സഫിയ, നഫീസ, ഹാജറ, ബുഷറ.