പൂനൂർ: വടക്കുംമുറി അക്കരമ്മൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് നഹ്മാസ് (28) നിര്യാതനായി. മാതാവ്: സുൽഫത്ത്. സഹോദരി: ജുമാന നിസാർ (അടിവാരം).