നരിക്കുനി: മൂർഖൻകുണ്ട് കിഴക്കേക്കര ഡോ. കെ.കെ. ഹരിദാസൻ (55) നിര്യാതനായി. ഭാര്യ: ഡോ. സോനു (ഗവ. ഹോമിയോ മെഡിക്കൽ കോളജ്). മകൾ: ഡോ. ഷലൻ മിലൻ. സഹോദരങ്ങൾ: ചിരുതക്കുട്ടി (റിട്ട. അധ്യാപിക), കെ.കെ. വേലുക്കുട്ടി (ഡി.സി.സി അംഗം), രവീന്ദ്രൻ, സദാനന്ദൻ (ഇരുവരും റിട്ട. ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ), പ്രകാശൻ, സുരേഷ് കുമാർ (ജി.എം.യു.പി സ്കൂൾ എളേറ്റിൽ), അമ്പിളി (അധ്യാപിക, നമ്പ്രത്തുകര എ.യു.പി). സഞ്ചയനം ശനിയാഴ്ച.