കോഴിക്കോട്: നടക്കാവ് പൂണാടത്ത് പറമ്പ് മുത്തിപ്പീടിക വിൻസന്റിന്റെ ഭാര്യ റീന വിൻസെന്റ് (56) നിര്യാതയായി. മക്കൾ: റിൻറി വിൻസെന്റ്, എം.വി. റിക്സൺ. മരുമക്കൾ: ബിജോയ്, റോസ് മരിയ. സംസ്കാരം ബുധൻ വൈകീട്ട് മൂന്നിന് അശോകപുരം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ.