വടകര: പൊന്നാറത്തു പറമ്പത്ത് സുമതി അമ്മ (65) നിര്യാതയായി. തില്ലങ്കേരി ആലയാട് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: ഗോപാലകൃഷ്ണൻ (റിട്ട. സി.ഐ.എസ്.എഫ്). മക്കൾ: വിപിൻ (ഉണ്ണി), ഗോകുൽ (ഖത്തർ). മരുമക്കൾ: ഗായത്രി (എറണാകുളം), ശ്രീക്കുട്ടി (പുറമേരി). സഹോദരങ്ങൾ: ജാനു അമ്മ, സരോജിനി അമ്മ, ബാലകൃഷ്ണൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, രാധ അമ്മ, നാരായണൻ നമ്പ്യാർ.