നരിക്കുനി: പന്നൂർ ഒരിക്കാട്ടിൽ അബ്ദുറഹിമാൻ കുട്ടി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: പി.സി. അഷറഫ്, പി.സി. ഷുക്കൂർ (ഇരുവരും ദുബൈ). സഹോദരങ്ങൾ: കുഞ്ഞാലി, ഇസ്മയിൽ, അബ്ദുൽ കരീം, ഉമ്മയ്യ, ഉമ്മാത്ത, ഖദീജ, പരേതരായ അഹമ്മദ് ഹാജി, ചേക്കു.