നാദാപുരം: വളയം താമരശ്ശേരി കല്യാണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാല കുറുപ്പ്. മക്കൾ: പ്രേമ, പ്രേമകുമാർ (വിമുക്ത ഭടൻ), ബാബുരാജ് (വിമുക്ത ഭടൻ), രവി (കച്ചവടം), സുജാത. മരുമക്കൾ. പ്രഭാകരൻ നമ്പ്യാർ, അനിൽകുമാർ (റിട്ട. കെ.എസ്.ഇ.ബി), ഷീബ, സിന്ധു, പ്രഷീജ.