എകരൂൽ: കരിയാത്തൻകാവ് കുനിയിൽ ഗംഗാധരൻ (90) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രമ, രാഗിണി, രമണി, രാജീവൻ. മരുമക്കൾ: വിജയൻ (കൊയിലാണ്ടി), ബാലൻ (പുലരി, കാക്കൂർ), രാജൻ ബാലുശ്ശേരി (ഗൾഫ്), രോഷ്ന പൂനൂർ. സഞ്ചയനം വെള്ളിയാഴ്ച.