കോഴിക്കോട്: പരേതനായ തെക്കേപാട്ട് ഉണ്ണിയുടെ മകൻ ടി.പി. പ്രമോദ് (52) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: പരേതനായ സൗരവ്, സന്ദീപ്.
മാതാവ്: കൗസല്യ. സഹോദരങ്ങൾ: സന്തോഷ് കുമാർ, പ്രദീപ് കുമാർ, പ്രശാന്ത് കുമാർ, ലളിത, പത്മിനി, പരേതയായ രാഗിണി, അജിത.