ആയഞ്ചേരി: കിമിച്ചേരി വാടിപുരയിൽ ടി.സി. സൂപ്പി ഹാജി (90) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മുസ്തഫ (അബൂദബി), റാഷിദ്, ഇല്യാസ് (ഖത്തർ), നസീമ. മരുമക്കൾ: കുഞ്ഞമ്മദ് (അരൂർ), സീനത്ത് (മയ്യന്നൂർ), അസ്മത്ത് ഹസീന (കടമേരി), നൗഷിദ (തീക്കുനി). സഹോദരങ്ങൾ: ടി.സി. മൊയ്തു (മാധ്യമം ഏജന്റ്, കാമിച്ചേരി), എം.എൻ. പാത്തു, പരേതരായ കടുങ്ങാണ്ടി അമ്മദ്, നബീസ (ബാലുശ്ശേരി).