ഇരിങ്ങാടൻ പള്ളി: മുള്ളൻ പറമ്പത്ത് ജിനീഷ് (42) നിര്യാതനായി. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: ലീല. ഭാര്യ: ശ്രീജില. മക്കൾ: ആത്മിക, അവന്തിക. സഹോദരങ്ങൾ: മനോജ് കുമാർ, ഷാജി, ലീമ, വിപിന.