കാളൂര്‍ റോഡ്: പുതുക്കുളം പടന്ന സി.പി. ആഷിര്‍ (31) നിര്യാതനായി. പിതാവ്: അഷ്റഫ്. മാതാവ്: സജിത. ഭാര്യ: ജസീല. മക്കള്‍: ഫൈസല്‍, സന, ഐദിന്‍ ആദം. സഹോദരങ്ങള്‍: അനീസ്, അഫ്നാസ്.