നാദാപുരം: കൈവേലി സ്വദേശി ഇളംപറമ്പത്ത് പക്രൻ (78) മുടവന്തേരിയിൽ മകളുടെ വീട്ടിൽ (കൊല്ലന്റവിട) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: റാഫി, റംല, സീനത്ത്. മരുമക്കൾ: മഹമൂദ്, സഹീർ, നസീറ. സഹോദരങ്ങൾ: കദീശ, മർയം, പരേതരായ മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല, പാത്തു, ആയിഷ.