കോഴിക്കോട്: ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടിവ് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ പരേതനായ കുനിയേടത്ത് അച്യുതൻ നായരുടെ ഭാര്യ വടക്കെ പാലങ്ങാട്ട് അയിറ്റടിയിൽ ദേവകിയമ്മ എന്ന തങ്കമണി (83) ബംഗളൂരുവിൽ നിര്യാതയായി. മകൻ: സുധീർ എ. നായർ (വോൾവോ, ബംഗളൂരു). മരുമകൾ: അഡ്വ. അർച്ചന. സഹോദരങ്ങൾ: സുധാകരൻ നായർ (റിട്ട. തഹസിൽദാർ), രുക്മിണി അമ്മ, രമണി, പരേതരായ രാധാകൃഷ്ണൻ നായർ (റിട്ട. ഗ്രാസിം, മാവൂർ), ഭാർഗവി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.