കോഴിക്കോട്: വലിയാടത്ത് ബേബി (71) ചെറുവയലിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ (റിട്ട. കേരള സോപ്സ്). മക്കൾ: സുബേഷ്, റിജേഷ്, അജേഷ്. മരുമകൾ: അതുല്യ. സഞ്ചയനം ബുധനാഴ്ച.