കൊമ്മേരി: പുൽപറമ്പിൽ മേത്തൽ എരവത്ത്കുന്ന് തറയിൽ ഹരിദാസൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഹരീഷ്, അനുഷ, അനീഷ്. മരുമക്കൾ: ധന്യ, ബാലേഷ്, അശ്വതി. സഞ്ചയനം ബുധനാഴ്ച.