ചേമഞ്ചരി: കാഞ്ഞിലശ്ശേരി കുറ്റി രാരിച്ചൻ കണ്ടി താഴ കുനി ചെറിയേക്കൻ (95) നിര്യാതനായി. ഭാര്യ: കുട്ടി മാത. മക്കൾ: ശ്രീനിവാസൻ, ചന്ദ്രൻ (ഗുജറാത്ത്), സജിത, പരേതരായ ഗോപി, രവീന്ദ്രൻ. മരുമക്കൾ: ശ്രീധരൻ തലക്കുളത്തൂർ, ചന്ദ്രിക, ഷീജ, ഷീബ, സതി. സഞ്ചയനം ബുധനാഴ്ച.