കാളൂർറോഡ്: പരേതനായ പണ്ടാരക്കണ്ടി ദാസന്റെ ഭാര്യ വത്സല (77) നിര്യാതയായി. മക്കൾ: ഗംഗാദേവി, ഉദയകുമാർ (ദാസ് ബെഡ് മേക്കഴ്സ് കിണ്ണാശ്ശേരി), യമുനാദേവി, വിജയലക്ഷ്മി, ബിന്ദു, സ്വപ്ന. മരുമക്കൾ: വിശ്വനാഥൻ, റീന, പ്രസന്നൻ, സതീശൻ, ബാബു, പ്രേമൻ.